കാട്ടാക്കട: പ്ലാവൂർ പദ്മനാഭത്തിൽ തുളസീധരൻ നായർ (69) നിര്യാതനായി. ആമച്ചൽ ക്ഷീരോൽപാദക സഹകരണ സംഘം മുൻ സെക്രട്ടറിയാണ്. ഭാര്യ: അംബിക. മക്കൾ: ടി. രേവതി, എ. രേഖ. മരുമക്കൾ: പ്രമോദ് കുമാർ, ശാന്തകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.