വെഞ്ഞാറമൂട്: തണ്ട്രാംപൊയ്ക സന്ധ്യ നിവാസില്‍ തുളസീധരന്‍ പിള്ള (55) നിര്യാതനായി. ഭാര്യ: എന്‍.എസ്. സന്ധ്യ (സി.പി.എം നെല്ലനാട് ലോക്കൽ കമ്മിറ്റി അംഗം). മകന്: അഭിദേവ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.