ഏങ്ങണ്ടിയൂർ: പുളിഞ്ചോട് സെന്ററിൽ താമസിക്കുന്ന പണ്ടാരത്തിൽ പരേതനായ സദാനന്ദന്റെ മകൻ സിങ് ബാബു (67) നിര്യാതനായി. മാതാവ്: പരേതയായ ലീല.
ഭാര്യ: ബീന (ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി). മക്കൾ: ശ്രീനാഥ്, ശ്രീറാം. സഹോദരങ്ങൾ: സോമൻ, സതീശൻ, ദേവാനന്ദൻ, ഗീത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.