കൊടകര: നെല്ലായി ആലത്തൂര്‍ പരവത്ത് വീട്ടില്‍ രഞ്ജിത് കുമാര്‍ (42) നിര്യാതനായി. ഭാര്യ: അശ്വതി. മക്കള്‍: ശ്രീനാഥ്, ശ്രീആനന്ദ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവര്‍മഠത്തില്‍.