വെഞ്ഞാറമൂട്: ആയിലാട് ചാമവിള വീട്ടില്‍ പരേതനായ ദിവാകരന് പിള്ളയുടെ ഭാര്യ സുമംഗല അമ്മ (84) നിര്യാതയായി. മക്കള്‍: ബേബി, ഗീതാകുമാരി, ശോഭനകുമാരി, രാജുകുമാര്‍. മരുമക്കള്‍: കൃഷ്ണന്‍കുട്ടി, ഗോപകുമാര്‍, രവീന്ദ്രന് നായര്‍, സിന്ധു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.