കയ്പമംഗലം: മൂന്നുപീടിക ബീച്ച് പരേതനായ വൈപ്പാടത്ത് മുഹമ്മദ് കുഞ്ഞിയുടെ മകൻ ഷംസുദ്ദീൻ (72) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: ഷാഹിന, സിസാജുദ്ദീൻ, സജ്ന. മരുമക്കൾ: സക്കീർ ഹുസൈൻ, റുക്കിയ, തൻസാർ.