മണക്കാട്: പി.എ.പി ലെയിനിൽ ടി.ആർ.എ 69ൽ അബ്ദുൽ റഷീദ് (83 -റിട്ട. ജോയന്റ് സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്) നിര്യാതനായി. മണക്കാട് ഗൈഡൻസ് ട്യൂട്ടോറിയൽ കോളജ് ഉടമയായിരുന്നു. ഭാര്യ: സുബൈദ ബീവി. മക്കൾ: എ.ആർ. ഷാജി, ഡോ. എ.ആർ. സബീർ, ഡോ. എ.ആർ. ഷാനവാസ്. മരുമക്കൾ: നിമി, ഡോ. അശ്വതി, ഡോ. രാഖി.