അലനല്ലൂർ: കൊമ്പാക്കൽകുന്ന് നറുക്കോട്ടിൽ ഹംസപ്പയുടെ മകൻ കോൺട്രാക്ടർ അബ്ദുൽ കരീം (50) നിര്യാതനായി. മാതാവ്: ഖദീജ പുളിക്കൽ (കച്ചേരിപ്പറമ്പ്).
ഭാര്യ: അക്കരമ്മൽ ഷാക്കിറ (തുവ്വൂർ). മക്കൾ: ഫാത്തിമ നാജിയ, ഫാത്തിമ നഹ്ല, ഫാത്തിമ നൗഫ, ഹാദി ഇബ്രാഹിം. മരുമകൻ: മുഹമ്മദ് സ്വാലിഹ് പുതുക്കുടി (വാഴെങ്കട). സഹോദരി: സൈബുന്നിസ (മണ്ണാർക്കാട്).