പിരായിരി: കൊടുന്തിരപ്പുള്ളി കിഴക്കഞ്ചേരിക്കാവ് മാമ്പ്രവീട്ടിൽ അബ്ദുൽ മജീദ് (55) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനും എസ്.ടി.യു തൊഴിലാളിയുമാണ്. ഭാര്യ: ഷറീന. മക്കൾ: സുഹൈൽ, സുഫൈൽ.