താനാളൂർ: പാണ്ടിയാട് പരേതനായ വെള്ളിയത്ത് കുഞ്ഞിമുഹമ്മദിന്റെ (ചെറിയാപ്പു) മകൻ അബ്ദുൽ ഹമീദ് (57) നിര്യാതനായി. മാതാവ്: പരേതയായ ബിരിയക്കുട്ടി.
ഭാര്യ: ശുഹൈബിയ. മക്കൾ: സൈദ് മുഹമ്മദ്, ഹർഷ, ഹംദ. മരുമക്കൾ: തൗഫീഖ് കെ.പുരം, മുഹ്സിബ് എടവണ്ണ. സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ, ജമീല, സുബൈദ, ഷീജ, പരേതനായ കുഞ്ഞു.