മഞ്ചേരി: മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും കിഴക്കേത്തല എം.എൽ.എ റോഡിൽ താമസിക്കുകയും ചെയ്യുന്ന മങ്കരത്തൊടി മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: വല്ലാഞ്ചിറ മറിയുമ്മ. മക്കൾ: ആസിഫ്, യൂനസ്, അബ്ദുറസാഖ്, റാഹില, നാദിറ. മരുമക്കൾ: കെ.പി. മുഹമ്മദ് പയ്യനാട്, റഷീദ് ബാബു മുസ്ലിയാരങ്ങാടി, ലിജിയ ബാനു, മുംതാസ്, സുഹ്റ.