പാലേരി: ചെറിയകുമ്പളത്തെ വടക്കത്താഴ ഇബ്രാഹിം (82) നിര്യാതനായി. കുറ്റ്യാടിയിലെ സമീറ ഗ്ലാസ് മാർട്ട് ഉടമയായിരുന്നു. ഭാര്യ: അയിശു. മക്കൾ: സുബൈദ, സൗദ, ബുശ്റ, സാറ, സമീറ, പരേതനായ വി.ടി. ജമാൽ (വി.ടി ഗ്ലാസ് മാർട്ട് കുറ്റ്യാടി). മരുമക്കൾ: ഷക്കീല (കൈവേലി), തടപ്പാട്ടിൽ അശ്റഫ്, അലി വാഴയിൽ (അടുക്കത്ത്), തുണ്ടിയിൽ അശ്റഫ് (പാറക്കടവ്), പരേതനായ കെ.കെ. മജീദ് (അടുക്കത്ത്). സഹോദരങ്ങൾ: വി.ടി. പാത്തു, വി.ടി. അബ്ദുല്ല, വി.ടി. സൂപ്പി (റിട്ട. അധ്യാപകൻ മരുതോങ്കര സെന്റ് മേരീസ് എൽ.പി സ്കൂൾ), വി.ടി. അന്ത്രു (കുവൈത്ത്), വി.ടി. അയിശു (മാപ്പിളപ്പാട്ട് രചയിതാവ്), വി.ടി. ആലി, വി.ടി. സലീം(ജമാഅത്തെ ഇസ് ലാമി ചങ്ങരോത്ത് ഏരിയ പ്രസിഡന്റ്), പരേതരായ ബിയ്യാത്തു, മൊയ്തു.