ബേപ്പൂർ: അരക്കിണർ കുറ്റിയിൽപാടം അമാന മസ്ജിദിന് സമീപം പരേതനായ ഒ.എൻ. കുഞ്ഞിക്കോയാമു മാസ്റ്ററുടെ ഭാര്യ എം. മറിയക്കുട്ടി (82) നിര്യാതയായി. മക്കൾ: റംലത്ത്, അത്തിയ, ഫൗസിയ, റഹിയ, മുഹമ്മദ് സലിം, അബു സാലിഹ്, ബഷീർ. മരുമക്കൾ: ആലി, ലത്തീഫ്, റംലു, റഹിയ, ഫാസിന, പരേതരായ സുലൈമാൻ, അബൂബക്കർ. സഹോദരങ്ങൾ: അബൂബക്കർ, ബിരാൻ, ഫാത്തിമ.