കോഴിക്കോട്: കൊല്ലംകണ്ടി ഭാസ്കരൻ (92 -റിട്ട. മാതൃഭൂമി) നിര്യാതനായി. ഭാര്യ: കെ. വനജ. മക്കൾ: കെ.കെ. പ്രവീൺ (റിട്ട. ഫോട്ടോഗ്രാഫർ, മാതൃഭൂമി), കെ. പ്രമോദ് (ദേശാഭിമാനി), പരേതയായ കെ. പ്രീത. മരുമകൾ: ഷാന്റി പ്രമോദ് (ഐ.എം.സി.എച്ച്). സഹോദരങ്ങൾ: പ്രഭാവതി, പരേതരായ സാവിത്രി, ദേവദാസ്, മനോഹരൻ, ശ്രീമതി, സുധാകരൻ. സാംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.