ചേളന്നൂർ: പുളിബസാർ നെരവത്ത് പറമ്പിൽ താമസിക്കും കുളങ്ങരഹൗസ് ലോഹിതാക്ഷൻ (68) നിര്യാതനായി. ഭാര്യ: സുലജ മാമ്പറ്റ. മക്കൾ: സുധീഷ്, സുബീഷ്. മരുമകൾ: രാഗം. സഹോദരങ്ങൾ: ലജിത, കാർത്ത്യായനി, ബേബി, പരേതരായ ദാസൻ, ജനാർദനൻ, വിശ്വനാഥൻ, സരസ്വതി. സഞ്ചയനം വ്യാഴാഴ്ച.