ചേളന്നൂർ: കുമാരസ്വാമി ചെലപ്രം റോഡ് ഗുഡ് ലക്ക് ലൈബ്രറിക്ക് സമീപം ഞാറക്കാട്ട് മീത്തൽ പോക്കർ (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷാജിർ, അയൂബ്, സാദിഖ്. ബുഷ്റ. മരുമക്കൾ: ജമീല, റെജീല, ഷിബിലിയ, റോഷൻ. സഹോദരങ്ങൾ: മമ്മദ് കോയ, മൊയ്തീൻ, മുസ്തഫ, അസീസ്, ഉമൈയ്യ.