ചേളന്നൂർ: പെരുംപൊയിൽ ശ്രീപദം ഡോ. സരസമ്മ (74) നിര്യാതയായി. ഭർത്താവ്: ഡോ. മോഹൻദാസ്. മക്കൾ: ശ്യാംജിത്ത്, സൗമ്യ. മരുമക്കൾ: അരുണ, അശ്വിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.