പാലേരി: കടിയങ്ങാട് പാലം കൊളക്കണ്ടം നടുവിലെ കണ്ടി ശ്രീധരൻ (64) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ലിധീഷ് (ഖത്തർ), ശ്രീലേഷ്. മരുമക്കൾ: നീമ വയനാട്, അപർണ (പേരാമ്പ്ര). സഹോദരങ്ങൾ: ഗോപാലൻ, പരേതയായ കുഞ്ഞിരാമൻ, ദേവകി, അമ്മാളു.