പന്തീരാങ്കാവ്: മാത്തറ എം.ജി നഗറിൽ കുരികാവിൽ താഴത്ത് അനിൽകുമാർ (53) നിര്യാതനായി. പരേതരായ രാമദാസന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: ശ്യാമള. സഹോദരങ്ങൾ: അരവിന്ദൻ, സുധാകരൻ. സഞ്ചയനം വ്യാഴാഴ്ച.