പന്തീരാങ്കാവ്: കൊല്ലരുകണ്ടി സേതുലക്ഷ്മി (77) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: ധനേഷ് കുമാർ (കോൺട്രാക്ടർ), ദിനേശ് കുമാർ (മലാപ്പറമ്പ് ജി.യു.പി സ്കൂൾ), നിധിഷ് കുമാർ (കോംകോ മാനേജർ പന്തീരാങ്കാവ്), പ്രിയങ്ക (മിൽമ). മരുമക്കൾ: സുബിത, സുജിഷ, വിഭിന, അനീഷ് ലാൽ (എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.