ഇരിങ്ങത്ത്: തൈക്കണ്ടിതാഴെ രഘൂത്തമൻ (റിട്ട. ആർമി) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: രവീഷ് കുമാർ (ആർമി), വിപിൻ (ആർമി). മരുമക്കൾ: ശാഖി, ശ്രുതി. സഹോദരങ്ങൾ: നാരായണൻ, മാധവി (മേപ്പയൂർ), ദേവി (മേപ്പയൂർ).