കൂടരഞ്ഞി: കക്കാടംപൊയിൽ കുഴിവേലിൽ കെ.പി. ജോസ് (67) നിര്യാതനായി. ഭാര്യ: സിസിലി (കിഴക്കേക്കുന്നേൽ കുടുംബാംഗം). മക്കൾ: എൽബിസ്, ജസ്റ്റ്യൻ, ജോസ്റ്റ്യൻ. മരുമക്കൾ: പ്രിയ പയ്യംപള്ളി, അലീന, അനു. സഹോദരങ്ങൾ: തോമസ്, മോളി, വത്സ, സിബി, ബീന, ബെന്നി, ഫാ. ബിജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.