എകരൂൽ: വട്ടോളി ബസാർ കരിയാത്തൻകാവ് വടക്കുമ്പാട്ട് രാജൻ (73) നിര്യാതനായി. പരേതരായ വടക്കുമ്പാട്ട് വേലുക്കുട്ടിയുടെയും കല്യാണിയുടെയും മകനാണ്.
ഭാര്യ: സുജ (പത്തനംതിട്ട). മക്കൾ: സുജിത്ത് (ഇൻഡിഗോ എയർലൈൻസ്, ന്യൂഡൽഹി), ദിവ്യ (എച്ച്.ഡി.എഫ്.സി ബാങ്ക്).
മരുമക്കൾ: ബിൻസി, സബിത്ത് (ഒളവണ്ണ). സഹോദരങ്ങൾ: സുരേന്ദ്രൻ, പുഷ്പവല്ലി (ഒളവണ്ണ), ഷീബറാണി (പുത്തഞ്ചേരി). സഞ്ചയനം വെള്ളിയാഴ്ച.