ബാലുശ്ശേരി: വട്ടോളി ബസാർ തിയ്യകണ്ടി ശശികുമാർ (56) നിര്യാതനായി. പരേതനായ കൃഷ്ണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ഷീന. മക്കൾ: അക്ഷയ (ഉള്ള്യേരി), അശ്വിൻ. സഹോദരങ്ങൾ: സുധ (നരിക്കുനി), മിനി (വട്ടോളി ബസാർ). മരുമകൻ: ദീപക് (ഉള്ള്യേരി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.