ബാലുശ്ശേരി: കുറുമ്പൊയിൽ കാറാളൻ ചാലിൽ കാർത്ത്യായനി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് കണ്ടി ഒ.കെ. അപ്പുക്കുട്ടിനായർ. മക്കൾ: രാധമ്മ, ശ്യാമള, കെ.സി. കൃഷ്ണവേണി, ഗോപാലകൃഷ്ണൻ നായർ (സുനി), പരേതനായ രാധാകൃഷ്ണൻ നായർ. മരുമക്കൾ: മാധവൻ നായർ (കുന്നത്തറ), തങ്കമണി (കീഴ്പ്പയ്യൂർ), ഉഷ (തൊണ്ടയാട്), പരേതരായ കുഞ്ഞപ്പ നായർ (കാക്കൂർ), ഗോവിന്ദൻ നായർ പുത്തൂർ (വേളം). സഞ്ചയനം ഞായറാഴ്ച.