ബാലുശ്ശേരി: കൊട്ടാരമുക്ക് കോട്ടക്കുന്നുമ്മൽ വേണുവിന്റെ ഭാര്യ സുകുമാരി (50) നിര്യാതയായി. മക്കൾ: അതുല്യ, അരുൺ. മരുമക്കൾ: രജീഷ് (അമ്പലപ്പടി), ധന്യ. മാതാവ്: മാധവിയമ്മ. പിതാവ്: പരേതനായ ഗോവിന്ദൻകുട്ടി നായർ. സഹോദരങ്ങൾ: വിലാസിനി, ഹരിദാസൻ, അനിൽകുമാർ.