മടവൂർ: അരങ്കിൽത്താഴം പടിഞ്ഞാറ്റിടത്ത് ആമിന (88) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കൾ: മജീദ്, റഫീഖ്, പാത്തു. മരുമക്കൾ: ലൈല, സൗദ.