നരിക്കുനി: പുന്നശ്ശേരി അരീപ്പുറത്ത് കണ്ടി ബീരാൻ കോയ (76) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: നൗഷാദ്, എ.കെ. നൗഫൽ (ഖത്തർ). മരുമക്കൾ: ജസീല, മഹറുന്നിസ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ കുട്ടി (രാമല്ലൂർ), അഹമ്മദ് കുട്ടി, അബ്ദുന്നാസർ, സുബൈദ പുന്നശ്ശേരി.