കോട്ടൂളി: പൊറ്റമ്മൽതാഴം കൃഷ്ണൻകുട്ടി നായർ (അപ്പുനായർ -93) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: മിനി സത്യൻ, ശ്രീജിത്ത്, സജിത്ത്. മരുമക്കൾ: എൻ.വി. സത്യൻ (കോൺഗ്രസ് കോട്ടൂളി യൂനിറ്റ് പ്രസിഡന്റ്), രജനി, ഗീത. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.