കൊടിയത്തൂർ: കാരക്കുറ്റി വിളക്കോട്ടിൽ ചെറിയ പാത്തുമ്മ (91) നിര്യാതയായി. ഭർത്താക്കന്മാർ: പരേതരായ മുഹമ്മദ്, ബീരാൻ. മക്കൾ: റസാഖ് കൊടിയത്തൂർ, ബിലാൽ, ഉമ്മാച്ചക്കുട്ടി, റൈഹാനത്ത്. മരുമക്കൾ: ഇ.കെ. മൂസ, ഖാസിം റിഥം (നോർത്ത് കാരശ്ശേരി), ബീവി പൂളക്കലൊടി, ആയിഷഭായ് നടുക്കണ്ടത്തിൽ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കൊടിയത്തൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.