കുറ്റ്യാടി: കുണ്ടുതോട് പെരുമ്പ്രയിൽ സുരേഷ് (55) നിര്യാതനായി: മാതാവ്: നാരായണി. സഹോദരങ്ങൾ: സുനി (പശുക്കടവ്), ദിനേശൻ മരുതോങ്കര (ഓട്ടോ ഡ്രൈവർ).