പുതിയങ്ങാടി: നടക്കാവ് വിലങ്ങിൽ താഴം പരേതനായ കുഞ്ഞിമൊയ്ദീൻ ഹാജിയുടെയും (പോപ്പുലർ ഹോട്ടൽ) പരേതയായ അവ്വാ ഉമ്മയുടെയും മകൻ സിദ്ദീഖ് (60) നിര്യാതനായി. ഭാര്യ: സുഹറ (തിക്കോടി). മക്കൾ: ഷഫ്രീന, ശഫുവാൻ (ഖത്തർ), സുഹാന. മരുമകൻ: മഷൂദ് (കണ്ടൻകുളങ്ങര). സഹോദരങ്ങൾ: പരേതയായ സുബൈദ, റസാഖ്. ലത്തീഫ്, സഫിയ, ഫൗസിയ, റഫീഖ്, റിയാസ്.