കുന്ദമംഗലം: മലയമ്മ പുള്ളന്നൂർ പുതിയോട്ടിൽ പരേതനായ വെളുത്തേടത്ത് ഉണ്ണിമോയിയുടെ ഭാര്യ മറിയോമ ഉമ്മ (90) നിര്യാതയായി. സഹോദരൻ: അബൂബക്കർ. മക്കൾ: മുഹമ്മദ്, പരേതനായ ആലി, റസാഖ്, പാത്തുമ്മ, നഫീസ.