കൊടുവള്ളി: പോർങ്ങോട്ടൂർ കുമ്പളത്തിൽ പ്രസന്നകുമാരി (67) നിര്യാതയായി. ഭർത്താവ്: കെ. ചന്ദ്രൻ (റിട്ട. എ.എസ്.ഐ പൊലീസ്, സീനിയർ സിറ്റിസൺ പോർങ്ങോട്ടൂർ പ്രസിഡന്റ്). മക്കൾ: ലഷീന്ദ്ര, ഷമീന്ദ്ര (ബി.ടെക് കമ്പ്യൂട്ടർ സെന്റർ താമരശ്ശേരി), വിപിൻ ചന്ദ്ര. മരുമക്കൾ: സുഭാഷ് (അധ്യാപകൻ ചൂരൽമല), ഷാബു (ഗൾഫ്), അഭിഷ (വാവാട്). സഹോദരങ്ങൾ: പ്രേമ വത്സൻ, പരേതരായ ബാലകൃഷ്ണൻ, സതി. സഞ്ചയനം ശനിയാഴ്ച