മുഴപ്പിലങ്ങാട്: യൂത്ത് മരക്കാങ്കണ്ടി പള്ളിക്കു സമീപം ആയിഷ മൻസിലിൽ മുല്ലപ്രത്ത് പുതിയപുരയിൽ ആയിഷ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മാഞ്ഞു. മക്കൾ: ഷരീഫ്, ലത്തീഫ് (ഒമാൻ), നസീമ, മുസ്തഫ (ഒമാൻ), സീനത്ത്, ഹാരിസ് (മസ്കത്ത്). മരുമക്കൾ: ടി.സി. ബദറുന്നിസ, സാജിദ (കണ്ണൂർ), സി.പി. ലത്തീഫ്, എം.കെ. നിഷിദ (എടക്കാട്), പരേതനായ തെക്കയിൽ ബഷീർ (കാടാച്ചിറ). സഹോദരങ്ങൾ: എം.പി. സുലൈഖ മമ്മൂട്ടി (എടക്കാട്), മൊയ്തു (കതിരൂർ), സഫിയ (വള്ളിത്തോട്) പരേതനായ അബൂട്ടി (കതിരൂർ). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മുല്ലപ്രം പള്ളി ഖബർസ്ഥാനിൽ.