തലശ്ശേരി: വടക്കുമ്പാട് പാറക്കെട്ട് മേനോൻ പറമ്പത്ത് എം.പി. മണി നിര്യാതനായി. പിതാവ്: പരേതനായ മുകുന്ദൻ. മാതാവ്: ശാരദ (ശാന്ത). ഭാര്യ: സജിന (പേരാവൂർ). മക്കൾ: സി.കെ. പ്രണവ് (ഫ്രാൻസ്), സി.കെ. പ്രയാഗ് (എൻ.ടി.ടി. എഫ്, നിട്ടൂർ). സഹോദരി: പ്രസന്ന. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.