തലശ്ശേരി: ടെമ്പിൾ ഗേറ്റ് കണിയേരി വയൽ മാണിക്കോത്ത് വീട്ടിൽ വി.എം. സുകുമാരൻ (73) നിര്യാതനായി. പിതാവ്: പരേതനായ കാട്ടിൽ പുതുക്കായി കുഞ്ഞമ്പു. മാതവ്: മാധവി. ഭാര്യ: ശുഭ. സഹോദരിമാർ: പരേതരായ രാധ, സതി.