ഉരുവച്ചാൽ: കരേറ്റ ചോതാര ഹൗസിൽ ആലക്കാടൻ മാധവി (72) നിര്യാതയായി. ഭർത്താവ്: സി.വി. നാണു. മക്കൾ: അശോകൻ, മനോഹരൻ, പ്രകാശൻ, രാജീവൻ.