ചൊക്ലി: പാറാൽ മുഫാസിൽ ഫാത്തിമ (65) നിര്യാതയായി. ഭർത്താവ്: പരേതനായ കേളോത്ത് അബ്ദുല്ല. മക്കൾ: മൻസൂർ (ദുബൈ), മഷ്ഹൂദ് (തലശ്ശേരി റയ്ൻബോഗ്രാഫ്), മുനീബ് (ദുബൈ), മുബീന (ദുബൈ). മരുമക്കൾ: നസീമ, സമിയത്ത്, ഷഫീല. സഹോദരങ്ങൾ: പരേതരായ ആയിശ വലിയപറമ്പത്ത്, മഹമൂദ് പറമ്പത്ത്.