പാവന്നൂർ മൊട്ട: കോർലാട് ശ്രീപുരം വീട്ടിൽ എം. രഞ്ജിത്ത് (46) നിര്യാതനായി. കെ. രാജൻ -എം. പ്രേമജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: എം. ശ്രീജിത്ത്, എം. രജിന.