പാനൂർ: മാക്കൂൽ പീടികയിലെ ഇബ്രാഹിം കുണ്ടൻ ചാലിൽ (75) നിര്യാതനായി. മുസ്ലിം ലീഗിന്റെ സജീവപ്രവർത്തകനായിരുന്നു. കോട്ടയം മലബാർ കൂവ്വപ്പടി സ്വദേശിയാണ്. ഭാര്യ: കെ.സി. ബിയാത്തു. മക്കൾ: റഹൂഫ്, റഫീഖ്. മരുമക്കൾ: റൈഹാനത്ത്, ഷഹീദ.