പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് കെ.സി. പാലത്തിന് സമീപത്തെ ചൊണ്ണാമ്പി നാരായണൻ (80) നിര്യാതനായി. ഭാര്യ: കലശക്കാരത്തി കല്യാണി. മക്കൾ: രാമചന്ദ്രൻ, സജികുമാർ, ഗോവിന്ദൻ, രതീഷ്, ശോഭന, സത്യൻ, സ്മിത, ദിവ്യ. മരുമക്കൾ: ബിന്ദു (രാമന്തളി), സബിത (രാമന്തളി), രമ്യ, (കാലിക്കടവ്), ബിജു (എളമ്പച്ചി), ബബിത (കാഞ്ഞങ്ങാട്), സന്തോഷ് (പഴയങ്ങാടി), ദിലീപ് (കുഞ്ഞിമംഗലം). സഹോദരങ്ങൾ: ഭാസ്കരൻ, ഭരതൻ, കാർത്യായനി, ദാമോദരൻ, ജനാർദനൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.