ഏഴിലോട്: എടാട്ട് ശാന്തി ടാക്കീസിന് സമീപത്തെ വെള്ളുവളപ്പിൽ കുഞ്ഞിരാമൻ (82) നിര്യാതനായി. പരേതരായ അറുമാടി കണ്ണന്റെയും വെള്ളുവളപ്പിൽ ജാനകിയുടെയും മകനാണ്. സഹോദരങ്ങൾ: കല്യാണി (പാണപ്പുഴ), ജാനകി, സരോജിനി, ദാമോദരൻ, പരേതരായ നാരായണി, കണ്ണൻ.