ഉരുവച്ചാൽ: കായലൂർ രയരോത്ത് വീട്ടിൽ ആർ.എം. രാമചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: രത്നവല്ലി. മകൻ: രാഹുൽ (ദുബൈ). മരുമകൾ: രാധു (ദുബൈ). സഹോദരങ്ങൾ: ജാനകി, ഭാരതി, പത്മിനി, പുഷ്പമിത്രൻ, പരേതനായ വേലായുധൻ.