പട്ടാമ്പി: മുതുതല താളിക്കുത്ത് അബൂബക്കർ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി(39) നിര്യാതനായി. ഭാര്യ: തസ്നി. മക്കൾ: ഷബ മെഹറിൻ, ഫാത്തിമ മെഹറിൻ, ഇഷാ മെഹറിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.