ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട്ടിൽ പരേതനായ ഇസ്മയിൽ മുസ്ലിയാരുടെ ഭാര്യ നബീസ (56) നിര്യാതയായി. മക്കൾ: ബീഫാത്തിമ, സുൽത്താൻ മുഹമ്മദ്, അബ്ദുറഹ്മാൻ, ഉമ്മുസൽമ, സകരിയ്യ, യൂസഫ്. മരുമക്കൾ: അബ്ദുറഹ്മാൻ (സൗദി), ജസീന, ജസീന, മുഹമ്മദ് അലി, മുബീന, നബിദ ഫാത്തിമ.