പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് വീട്ടിൽ കെ.എം. അബ്ബാസിന്റെ ഭാര്യ പി.എ. മഹ്മൂദ (46) നിര്യാതയായി. മാതാവ്: ബൾക്കീസ്. പിതാവ്: പരേതനായ പി. അഹമ്മദ്.