പത്തനാപുരം: നെടുംപറമ്പിൽ ഷംന മൻസിലിൽ പരേതനായ ഉസ്മാൻ റാവുത്തർ ഭാര്യ സഫിയ ബീവി (75) നിര്യാതയായി. മക്കൾ: ഷംന, സാബു, സഞ്ജീവ്. മരുമക്കൾ: പരേതനായ മാഹിൻ, ജിഷ, ഷംന. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് പത്തനാപുരം ടൗൺ ജമാഅത്ത് ഖബർസ്ഥാനിൽ.