ആയൂർ: കുണ്ടൂർ ചരുവിള പുത്തൻവീട്ടിൽ എം. ജോൺ (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമ്മ ജോൺ. മക്കൾ: ജോൺ തങ്കച്ചൻ, ലിസ്സി (പരേത), പൊന്നമ്മ. മരുമക്കൾ: ജോളി തങ്കച്ചൻ, രാജു (പരേത), ജോയിക്കുട്ടി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.