കേരളശ്ശേരി: തൊണ്ടിയിൽ കുഞ്ഞിലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: ചിന്നൻ. മക്കൾ: രാധാകൃഷ്ണൻ, ശോഭന, മുരളീധരൻ, സ്നേഹലത, പരേതയായ കനകലത.